Connect with us

Kerala

സംസ്ഥാനത്ത് ഇന്ധന വില ഇന്നും കുറഞ്ഞു

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കുറഞ്ഞു. പെട്രോളിന് 41 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കുറഞ്ഞത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌ക്യത എണ്ണ വിലയിലുണ്ടായ കുറവാണ് രാജ്യത്ത് ഇന്ധന വിലയില്‍ കുറവുവരുത്തിയത്. ഇക്കഴിഞ്ഞ പത്ത് ദിവസത്തിനകം പെട്രോളിന് 2.84 രൂപയും ഡീസലിന് 1.73 രൂപയും കുറഞ്ഞിട്ടുണ്ട്.

Latest