ശബരിമല വിഷയം: ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തി

Posted on: October 25, 2018 8:38 pm | Last updated: October 26, 2018 at 9:24 am

ന്യൂഡല്‍ഹി: ഗവര്‍ണര്‍ പി സദാശിവം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നടന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇരുവരും ചര്‍ച്ച നടത്തി. സംസ്ഥാനത്തെ ക്രമസാധാനനിലയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗവര്‍ണര്‍ ആഭ്യന്തരമന്ത്രിയെ അറിയിച്ചു.