ഡെൻമാർക്ക് ഒാപ്പൺ: ഫെെനലിൽ സെെന നെഹ് വാളിന് തോൽവി

Posted on: October 21, 2018 6:09 pm | Last updated: October 21, 2018 at 6:09 pm

ന്യൂഡൽഹി ഡെൻമാർക്ക് ഓപ്പൺ ബാഡ്മിൻറൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ സൈന നെഹ് വാളിന് തോൽവി ലോക ഒന്നാംനമ്പർ താരം ചെെനയുടെ തായ് സുയി‌ംഗ് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് സെെനയെ തോൽപ്പിച്ചു.സ്കോർ: 13-21,21-13,6-21.

ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയതിനു ശേഷം ആദ്യമായാണ് സൈന സൂപ്പർ സീരീസ് ഫൈനലിൽ പോരാടുന്നത്. 2013ൽ തായ് സുയി‌ംഗിന് എതിനെതിരായ മത്സരത്തിലും സൈന പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം സെെനക്ക് എതിരെ 11 ജയങ്ങൾ തായ് സുയിംഗ് സ്വന്തമാക്കിയിട്ടുണ്ട്.