ദമ്മാം: കഴിഞ്ഞ 18 മാസങ്ങള്‍ക്കിടെ പത്ത് ലക്ഷത്തോളം വിദേശികള്‍ സഊദില്‍ നിന്നും തൊഴില്‍ നഷ്ടമായും മറ്റു നാടുകളിലേക്കു തിരിച്ചു പോയിട്ടുണ്ടെന്ന് സഊദി സ്റ്റാറ്റിക്‌സിസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2018ല്‍ 294000 വിദേശികള്‍ എക്‌സിറ്റില്‍ പോയതായും 234200 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.സഊദി യുവതി യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ 12.9 ശതമാനമാണ്.