Connect with us

Gulf

ദമ്മാമില്‍ വാണിജ്യ സ്ഥാപനങ്ങളില്‍ റെയ്ഡ്;260 പേര്‍ പിടിയില്‍

Published

|

Last Updated

ദമ്മാം:ദമ്മാമില്‍ വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം, വാണിജ്യ നിക്ഷേപ മന്ത്രാലയം, ബലദിയ്യ, പോലീസ് തുടങ്ങിയ വിഭാഗങ്ങള്‍ നടത്തിയ സംയുക്ത പരിശോധനകളില്‍ 260 നിയമ ലംഘകരെ പിടികൂടി

.തുടര്‍ നടപടികള്‍ക്കായി ഇവരെ നാടുകടത്തല്‍ കേന്ദ്രം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ക്ക് കൈമാറി. നിയമ ലംഘകരെ കണ്ടെത്തുന്നതിനു പരിശോധനകള്‍ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

Latest