Gulf
മക്കയിലും ത്വായിഫിലും മഴ; മദീനയില്‍ ജാഗ്രത
 
		
      																					
              
              
            മക്ക: മക്കയില്‍ വിവിധ സ്ഥലങ്ങളില്‍ നാലുമണിയോട മഴ പെയ്തു.വാദി നഅ്മാന്‍, അറഫയിലും ഇടിയോടുകൂടിയ സാമാന്യം ശക്തമായ നിലയില്‍ മഴ പെയ്തു.ത്വായിഫിലും ശക്തമായ മഴ പെയ്തു.
മക്കക്കു പുറമെ മദീനയിലും ഇന്നും നാളയും മഴ പെയ്യാന്‍ സാധ്യയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. മഴക്കെടുതി നേരിടുന്നതിനു മദീനയിലും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


