ബംഗ്ലാദേശ് പ്രധാനമന്ത്രി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

Posted on: October 17, 2018 9:53 pm | Last updated: October 17, 2018 at 9:53 pm

റിയാദ്: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനാ വാജിദ് ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സഊദിയിലെത്തി. ഇരു രാജ്യങ്ങള്‍ക്കിടയില്‍ വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ഇരു ഭരണാധികാരികളും തമ്മില്‍ ചര്‍ച്ച നടത്തി.