Connect with us

Kerala

ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ തടഞ്ഞു

Published

|

Last Updated

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ ഒരു വിഭാഗം ആളുകള്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് പത്തനംതിട്ട സ്റ്റാന്‍ഡില്‍ തടഞ്ഞത്.

ഉടന്‍ പോലീസെത്തി യുവതിയെ ഇവിടെനിന്നും മാറ്റുകയായിരുന്നു. യുവതിക്കെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. അതേ സമയം ക്ഷേത്രദര്‍ശനത്തില്‍നിന്നും പിന്‍മാറില്ലെന്ന് ലിബി പറഞ്ഞു.

Latest