ശബരിമല: സംസ്ഥാനത്ത് 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം

Posted on: October 17, 2018 9:49 am | Last updated: October 17, 2018 at 11:10 am

കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ നിയമനിര്‍മാണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഇന്ന് രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ ഹര്‍ത്താല്‍ നടത്താന്‍ ശബരിമല സംരക്ഷണ സമതി ആഹ്വാനം ചെയ്തു.

വിധിക്കെതിരെ നിയമനിര്‍മാണം നടത്തില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു