റിയാദ്:അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവും തമ്മില്‍ ടെലിഫോണില്‍ സംസാരിച്ചു.
തുര്‍ക്കിയില്‍ സഊദി മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സഊദിയു തുര്‍ക്കിയും സംയുക്തമായി അന്വേഷണ സമിതിയെ നിയമിച്ച സംഭവത്തില്‍ ട്രംപ്് സല്‍മാന്‍ രാജാവിനെ അഭിനന്ദിച്ചു. സംഭവത്തെ ചൊല്ലി ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു അമേരിക്കന്‍ വിദേശ മന്ത്രി ഇന്ന് റിയാദിലെത്തും.