Connect with us

Kerala

അറസ്റ്റ് ഭീഷണി: ജലന്തര്‍ ബിഷപ്പ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം ഊര്‍ജിതമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ഈ മാസം 19ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നിരിക്കെ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മൂന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കി. ഇതിനായി മുതിര്‍ന്ന അഭിഭാഷകരുമായി ബിഷപ്പ് കൂടിക്കാഴ്ച നടത്തി.

മൂന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജലന്തര്‍ കോടതിയെ സമീപിക്കാമെന്ന് ബിഷപ്പിന് നിയമോപദേശം കിട്ടിയിട്ടുണ്ട്. 19ലെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടാകുമെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് ബിഷപ്പ് മൂന്‍കൂര്‍ ജാമ്യാപേക്ഷ നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത്.

Latest