നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒന്നര കോടി രൂപയുടെ സ്വര്‍ണം പിടികൂടി

Posted on: September 12, 2018 7:24 pm | Last updated: September 12, 2018 at 7:24 pm
SHARE

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. റിയാദ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നെത്തിയ മലപ്പുറം സ്വദേശികളില്‍ നിന്നായി അഞ്ചുകിലോ സ്വര്‍ണം പിടികൂടി. കുഴമ്പുരൂപത്തില്‍ ബെല്‍റ്റില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

വിപണിയില്‍ 1.55 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഡിആര്‍ഐ പിടിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here