എ ടി തങ്ങള്‍ നിര്യാതനായി

Posted on: September 11, 2018 12:41 pm | Last updated: September 11, 2018 at 12:41 pm
SHARE

കൊണ്ടോട്ടി: മുസ്്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും എഴുത്തുകാരനുമായ ഇബ്രാഹിം ഷാ തങ്ങള്‍(എടി തങ്ങള്‍-72) നിര്യാതനായി

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മോയിന്‍കുട്ടി സ്മാരക കമ്മറ്റി അംഗം, മഹല്ല് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് വൈകിട്ട് നാലിന്.

LEAVE A REPLY

Please enter your comment!
Please enter your name here