മാസപ്പിറവി കണ്ടു; മുഹറം പത്ത് 20ന്

Posted on: September 10, 2018 8:15 pm | Last updated: September 11, 2018 at 11:14 am
SHARE

കോഴിക്കോട്: മുഹറം മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ ചൊവ്വാഴ്ച മുഹറം ഒന്നും അതനുസരിച്ച് ആശൂറാഅ് (മുഹറം 10) സപ്തംബര്‍ 20 വ്യാഴാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല്ജമാഅത്ത് ഖാസിമാരായ കാന്തപുരം എപി. അബൂബക്കര്‍ മുസ്ലിയാര്‍ ,കെപി. ഹംസ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.