പരീക്ഷകള്‍ മാറ്റിവെച്ചു

Posted on: September 8, 2018 1:23 pm | Last updated: September 8, 2018 at 1:23 pm
SHARE

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ഈ മാസം 10ന് തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here