Connect with us

Gulf

ഇന്ത്യന്‍ കോണ്‍സുലര്‍ സംഘം വെള്ളിയാഴച നജ്റാനിലും ജിസാനിലും സന്ദര്‍ശനം നടത്തും

Published

|

Last Updated

ജിദ്ദ: ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ സംഘം ആഗസ്ത് 31 ന് സഊദിയുടെ തെക്കന്‍ നഗരങ്ങളായ നജ്റാന്‍, ജിസാന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.

രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് 12 മണിവരെയും ജുമുഅ നിസ്‌ക്കാരശേഷം ഒരു മണി മുതല്‍ വൈകുന്നേരം ഏഴ് മണിവരെ നജ്റാനിലും , വൈകീട്ട് ആറ് മണിവരെ ജിസാനിലും കോണ്‍സുലര്‍ സംഘത്തില്‍നിന്നുള്ള സേവനം ലഭൃമാകുമെന്നും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു .

ജിസാനിലെ അദ്നാനിലും ,നജ്റാനില്‍ “നജ്റാന്‍” ഹോട്ടലിലും സംഘം ക്യാമ്പ് ചെയ്യുക