തനിക്ക് ലഭിച്ച ഒന്നര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്ത് ഹനാന്‍

Posted on: August 17, 2018 11:44 am | Last updated: August 17, 2018 at 11:44 am
SHARE

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ സംഭാവന ചെയ്ത് ഹനാന്‍. പണം ഇന്ന് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് ഹനാന്‍ പറഞ്ഞു. താന്‍ ഒരു പ്രശ്‌നം നേരിട്ടപ്പോള്‍ എല്ലാവരും പലതുള്ളി പെരുവെള്ളം എന്ന കണക്കെ എനിക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ആ പണം ഞാന്‍ പ്രളയക്കെടുതി നേരിടുന്നവര്‍ക്ക് നല്‍കുകയാണെന്ന് ഹനാന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here