മുഖ്യമന്ത്രി നാളെ ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

Posted on: August 10, 2018 4:26 pm | Last updated: August 10, 2018 at 9:23 pm
SHARE

തിരുവനന്തപുരം: മുഖ്യമന്ത്രി ശനിയാഴ്ച പ്രളയബാധഇത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. രാവിലെ 7.30 മുതല്‍ ഹെലികോപ്റ്ററിലാണ് സന്ദര്‍ശനം.

റവന്യു മന്ത്രി, ചീഫ് സെക്രട്ടറി,ഡിജിപി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. പ്രളയക്കെടുതി വിലയിരുത്താനായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച കൊച്ചിയിലെത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here