തിരുവനന്തപുരം വിമാനത്താവളത്തില്‍ അഞ്ച് കിലോ സ്വര്‍ണം പിടികൂടി

Posted on: July 29, 2018 1:47 pm | Last updated: July 29, 2018 at 1:47 pm
SHARE

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി കടത്തുകയായിരുന്ന അഞ്ച് കിലോ സ്വര്‍ണം പിടിച്ചു.

കണിയാപുരത്തെ ഒരു ജ്വല്ലറി ഉടമയില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

LEAVE A REPLY

Please enter your comment!
Please enter your name here