സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിമാനം തകര്‍ന്ന് വീണ് നാല് മരണം

Posted on: July 29, 2018 9:35 am | Last updated: July 29, 2018 at 12:05 pm
SHARE

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചെറുവിമാനം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

സയന്‍ വിമാനത്താവളത്തില്‍നിന്നും പറന്നുയര്‍ന്ന വിമാനം ആല്‍പ്‌സ് പര്‍വതനിരകളില്‍ തകര്‍ന്ന് വീഴുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here