Connect with us

Gulf

ഹജ്ജ്: പ്രവേശന കവാടങ്ങളില്‍ പരിശോധന കര്‍ശനമാക്കി

Published

|

Last Updated

മക്ക: ഹജ്ജ് അനുമതി പത്രം (തസ്‌രീഹ്അ) ഇല്ലാതെ മക്കയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിത്തുടങ്ങി. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സഊദി അധികൃതര്‍ വ്യക്തമാക്കി. ഹജ്ജ് അനുമതി പത്രം ഇല്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന വിദേശികളുടെ വിരലടയാളം ശേഖരിക്കുകയും ഇവരുടെ ഇഖാമകള്‍ ഇഖാമ നല്‍കുകയും ചെയ്യില്ല. കൂടാതെ ഇവരെ നാടുകടത്തുകയും ചെയ്യും.

സിറാജ് പ്രതിനിധി, ദമാം