Connect with us

Kerala

മുജാഹിദ് നേതാവ് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി നിര്യാതനായി

Published

|

Last Updated

താനൂര്‍: മുജാഹിദ് നേതാവ് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി (75) നിര്യാതനായി.

ദീര്‍ഘകാലം ശബാബ് വാരികയുടെ എഡിറ്ററായിരുന്നു.