കുറ്റിയാടി ചുരം പത്താം വളവില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു

Posted on: July 13, 2018 1:18 pm | Last updated: July 13, 2018 at 1:18 pm
SHARE

കോഴിക്കോട്: കുറ്റിയാടി ചുരം പത്താം വളവില്‍ മണ്ണിടിഞ്ഞും മരം കടപുഴകിവീണും ഗതാഗതം തടസ്സപ്പെട്ടു. നേരത്തെ മണ്ണിടിഞ്ഞ ഭാഗത്ത് തന്നെയാണ് ഇപ്പോള്‍ വീണ്ടും മണ്ണിടിഞ്ഞത്.

പുലര്‍ച്ചെ ആറ് മണിയോടെ ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റി ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാല്‍ വലിയ വാഹനങ്ങള്‍ക്ക് ഈ വഴി കടന്നുപോകാനാവില്ല

LEAVE A REPLY

Please enter your comment!
Please enter your name here