Connect with us

Kerala

ആറ് ജില്ലകളില്‍ നാളെ മദ്‌റസകള്‍ക്ക് അവധി പ്രഖ്യാപിച്ചു

Published

|

Last Updated

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്‌റസകള്‍ക്ക് നാളെ (വ്യാഴം) അവധി പ്രഖ്യാപിച്ചു.

കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, എറണാകുളം, ഇടുക്കി ജില്ലകളിലഉം ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലും നാളെ മദ്‌റസകള്‍ക്ക് അവധിയായിരിക്കുമെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് അറിയിച്ചു.