നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ വിലക്ക് നീക്കി

Posted on: July 7, 2018 6:35 pm | Last updated: July 8, 2018 at 9:46 am
SHARE

തിരുവനന്തപുരം: നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ വിലക്ക് ആരോഗ്യസര്‍വകലാശാല നീക്കി. അസീസിയ കൊല്ലം, കണ്ണൂര്‍ മെഡിക്കല്‍ കോളജ്, ഡോ. സോമര്‍വെല്‍ കാരക്കോണം, എസ്‌യുടി തിരുവനന്തപുരം എന്നീ കോളജുകളുടെ വിലക്കാണ് നീക്കിയത്. ഇതോട് കൂടി നാല് കോളജുകളിലും ഈ വര്‍ഷം തന്നെ പ്രവേശനം നടത്താം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാമെന്ന് ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here