നേപ്പാളില്‍ വാഹനം നദിയിലേക്ക് മറിഞ്ഞ് ആറ് ബീഹാര്‍ സ്വദേശികള്‍ മരിച്ചു

Posted on: July 3, 2018 12:26 pm | Last updated: July 3, 2018 at 1:45 pm
SHARE

കാഠ്മണ്ഡു: നേപ്പാളിലെ സണ്‍സരായിയില്‍ വാഹനം നദിയിലേക്ക് മറിഞ്ഞ് ബീഹാര്‍ സ്വദേശികളായ ആറു പേര്‍ മരിച്ചു.അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സണ്‍സറായിലെ കോഷി നദിയിലേക്കാണ് വാഹനം മറിഞ്ഞത്.

അപകടത്തില്‍ പെട്ടവരെല്ലാം ബിഹാര്‍ മധുബാനിയിലെ ഘോഘര്‍ദിയയില്‍ നിന്നുള്ളവരാണ. സംഭവെത്ത തുടര്‍ന്ന് വാഹനത്തിന്റെ െ്രെഡവറെ പോലീസ് അറസറ്റ് ചെയ്തു.