Connect with us

National

കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്.