Connect with us

Kerala

കോട്ടയത്ത് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

Published

|

Last Updated

കോട്ടയം: പെട്രോള്‍ പമ്പിലേക്കു കയറാന്‍ തുടങ്ങിയ സ്‌കൂട്ടറിനു പിന്നില്‍ കാറിടിച്ചു യുവതി മരിച്ചു. കടപ്പൂര്‍, വട്ടുകുളം, പുതുപ്പറമ്പില്‍ രജിത(32)യാണു മരിച്ചത്.

കുറവിലങ്ങാട് കാളികാവ് ക്ഷേത്രത്തിനു സമീപത്തെ പമ്പിലേക്കു കയറാന്‍ തുടങ്ങിയ രജിതയുടെ സ്‌കൂട്ടറിനു പിറകില്‍ കാറിടിക്കുകയായിരുന്നു.