Connect with us

Kerala

കൊടുവള്ളിയില്‍ ദുരന്തനിവാരണ സേനാ യൂനിറ്റ് ആരംഭിക്കണം: കാരാട്ട് റസാഖ് എംഎല്‍എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Published

|

Last Updated

തിരുവനന്തപുരം: കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല മലയില്‍ ഉണ്ടായ പ്രകൃതിക്ഷോഭ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനും നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലെ നാശനഷ്ടങ്ങള്‍ക്കും മതിയായ സഹായങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാരാട്ട് റസാഖ് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. കൊടുവള്ളി മണ്ഡലത്തില്‍ ദുരന്തനിവാരണ സേനാ യൂനിറ്റ് ആരംഭിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടതായി കാരാട്ട് റസാഖ് ഫേസബുക്ക് പോസ്റ്റില്‍ അറിയിച്ചു.

Latest