വ്യാഴാഴ്ച മാസപ്പിറവി നിരീക്ഷിക്കണമെന്ന് സഊദി സുപ്രിം കോടതി

Posted on: June 12, 2018 7:48 pm | Last updated: June 12, 2018 at 7:48 pm
SHARE

റിയാദ്: വ്യാഴാഴ്ച വൈകുന്നേരം ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി വിശ്വാസികളോട് ആവശ്യപ്പെട്ടു.

റമളാന്‍ 29 -വ്യാഴാഴ്ച ആയതിനാല്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള വിശ്വാസികള്‍ വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്നാണു സുപ്രീം കോടതിയുടെ ആഹ്വാനം.

നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ ദൂര ദര്‍ശിനി ഉപയോഗിച്ചോ മാസപ്പിറവി ദര്‍ശിച്ചവര്‍ അടുത്തുള്ള കോടതികളില്‍ പോയി കണ്ടത് സാക്ഷ്യപ്പെടുത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here