Connect with us

Kerala

എ വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനർ

Published

|

Last Updated

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനറായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എ വിജയരാഘവനെ തിരഞ്ഞെടുത്തു. എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. അനാരോഗ്യത്തെ തുടര്‍ന്ന് തന്നെ ഒഴിവാക്കണമെന്ന് നിലവിലെ കണ്‍വീനറായ വൈക്കം വിശ്വന്‍ ആവശ്യപ്പട്ട സാഹചര്യത്തിലാണ് മാറ്റം.

ഇടതു മുന്നണി ഭരണം മികച്ച നിലയിലാണ് മുന്നോട്ട് പോകുന്നതെന്ന് സ്ഥാനമേറ്റ ശേഷം വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest