എലത്തൂരില്‍ മീന്‍പിടിക്കാന്‍ പോയ ആള്‍ മുങ്ങി മരിച്ചു

Posted on: May 26, 2018 9:32 am | Last updated: May 26, 2018 at 9:32 am

കോഴിക്കോട്: എലത്തൂരില്‍ പുഴയില്‍ മീന്‍പിടിക്കാന്‍ പോയ ആള്‍ പുഴയില്‍ മുങ്ങി മരിച്ചു. പുതുക്കാട്ടേരി സ്വദേശി പുതുക്കുടി ദാമോദരന്‍ (58) ആണ് മരിച്ചത്. പുനൂര്‍ പുഴയില്‍ വീണാണ് അപകടം.