Connect with us

National

യു പിയില്‍ മാതാവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മകന്‍ പിതാവിന്റെ പരാതിയില്‍ അറസ്റ്റിലായി

Published

|

Last Updated

ഷാജഹാന്‍പുര്‍: മാതാവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു രാജ്യത്തിന് തന്നെ ലജ്ജാകരമായ സംഭവം നടന്നത്.

ഐസ്‌ക്രീം വില്‍പ്പനക്കാരനായ കേസരി(25)യാണ് തന്റെ 45കാരിയായ മാതാവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. മകന്റെ പിടിയില്‍നിന്നും രക്ഷപ്പെട്ട മാതാവ് ഒച്ച് വെച്ച് അയല്‍വാസികളെ കൂട്ടുകയായിരുന്നു. . യുവാവിന്റെ പിതാവാണ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.

---- facebook comment plugin here -----

Latest