National
LIVE: കർണാടകയിൽ ബിജെപി മുന്നേറുന്നു; നൂറിലധികം സീറ്റുകളിൽ മുന്നിൽ

ബംഗളുരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ നൂറിലധിം സീറ്റുകളിൽ ബിജെപി മുന്നിലാണ്. ആദ്യഘട്ടത്തിൽ ഇരു കക്ഷികളും ഒപ്പത്തിനൊപ്പമായിരുന്നു. ജെഡിഎസും ശക്തമായ മുന്നേറ്റം കാഴ്ച വെക്കുന്നുണ്ട്.
തത്സമയ വിവരങ്ങൾ താഴെ:
---- facebook comment plugin here -----