കർണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇഞ്ചോടിഞ്ച് പോരാട്ടം

Posted on: May 15, 2018 8:58 am | Last updated: May 16, 2018 at 9:20 am

ബംഗളുരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബിജെപി നേരിയ മുന്നേറ്റം കാഴ്ചവെക്കുന്നുണ്ടെങ്കിലും ശക്തമായ പോരാട്ടത്തിന്റെ സൂചനയാണ് ആദ്യ മണിക്കൂറിൽ ലഭിക്കുന്നത്. ബിജെപി 75 സീറ്റിലും  കോൺഗ്രസ്  67 സീറ്റിലും  മുന്നിട്ടുനിൽക്കുന്നു.  ജെഡിഎസും ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുന്നുണ്ട് . അവർ 24 സീറ്റുകളിൽ ജെഡിഎസ് മുന്നിലാണ് .