രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു

Posted on: May 14, 2018 2:04 pm | Last updated: May 14, 2018 at 3:22 pm

കോഴിക്കോട്: രാമനാട്ടുകര ബൈപാസില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തിരൂര്‍ സ്വദേശിയായ സ്ത്രീ മരിച്ചു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അഞ്ച് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.