പ്ലസ്ടു ഫലം ഇന്ന്

Posted on: May 10, 2018 6:11 am | Last updated: May 10, 2018 at 10:19 am

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് രാവിലെ 11ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും.

ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം https://kerala.gov.in, https://keralaresults.nic.in, https://dhsekerala.gov.in, https://results.itschool.gov.in, https://cdit.org, https://examresults.kerala.gov.in, https://prd.kerala.gov.in, https://results.nic.in, https://educationkerala.gov.in, എന്നീ വെബ്‌സൈറ്റുകളിലും പി ആര്‍ ഡി ലൈവ്, സഫലം 2018, ഐ എക്‌സാംസ് എന്നീ മൊബൈല്‍ ആപ്പുകളിലും ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ കഴിയും.