തമിഴ്‌നാട് വിദ്യാര്‍ഥി പൂനെയിലെ അണക്കെട്ടില്‍ മുങ്ങിമരിച്ചു; രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

Posted on: April 26, 2018 12:36 pm | Last updated: April 26, 2018 at 2:01 pm

പൂനെ: തമിഴ്‌നാട്ടില്‍നിന്നുള്ള ഒരു വിദ്യാര്‍ഥി പൂനെയിലെ മുല്‍സി അണക്കെട്ടില്‍ മുങ്ങിമരിച്ചു.

അണക്കെട്ടില്‍ കാണാതായ രണ്ട് പേര്‍ക്കായി ദേശീയ ദുരന്ത നിവാരണ സേന തിരച്ചില്‍ തുടരുകയാണ്.