പൗരന്മാരുടെ അവകാശത്തിന്മേല്‍ കുതിര കയറരുത്; പോലീസിനെ താക്കീത് ചെയ്ത് മുഖ്യമന്ത്രി

Posted on: April 14, 2018 4:56 pm | Last updated: April 15, 2018 at 9:56 pm

കണ്ണൂര്‍: പോലീസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്. പൗരന്മാരുടെ അവകാശത്തിന്‍മേല്‍ കുതിര കയറരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില പോലീസുകാര്‍ സേനക്ക് നാണക്കേടുണ്ടാകുന്നു. ചെയ്യാന്‍ പാടില്ലാത്തത് ചെയ്താല്‍ പോലീസുകാര്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ശക്തമായ പ്രതികരണം.