പാക്ക് തീവ്രവാദി പിടിയില്‍

Posted on: April 6, 2018 3:32 pm | Last updated: April 6, 2018 at 7:27 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ പാക്കിസ്ഥാന്‍ തീവ്രവാദി പിടിയിലായി.കുപ്‌വാര ജില്ലയിലെ ജുക്തിയാല്‍ മേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

പാക്കിസ്ഥാനിലെ മുള്‍ട്ടാന്‍ സ്വദേശിയായ സബിയുല്ലയാണ് പിടിയിലായത്.