Connect with us

Kerala

വെയിറ്റിംഗ് ലിസ്റ്റിലെ 1300 പേര്‍ക്ക് ഹജ്ജിന് അവസരം

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജിന് അപേക്ഷിച്ച് വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒന്ന് മുതല്‍ 1300 വരെയുള്ളവര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചു. നേരത്തെ നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചവരും യാത്ര മാറ്റിവെക്കേണ്ടി വന്നവരുമായ 1300 പേരുടെ ഒഴിവിലേക്കാണ് വെയിറ്റിംഗ് ലിസ്റ്റില്‍ നിന്ന് അവസരം നല്‍കിയത്. ഇവര്‍ ആദ്യ ഗഡുവായ 81,000 രൂപ എസ് ബി ഐയില്‍ അടച്ച തിന്റെ ഒറിജിനല്‍ രശീതി, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, വെളുത്ത പശ്ചാത്തലത്തിലുള്ള ഫോട്ടോ എന്നിവ ഈമാസം 13നകം കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ എത്തിക്കണം. വിവരങ്ങള്‍ക്ക് ഹജ്ജ് ട്രൈനര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്. www.keralahajcommittee.org എന്ന സൈറ്റിലും വിവരങ്ങള്‍ ലഭിക്കും.

നിലവില്‍ 10,981 പേര്‍ക്കാണ് കേരളത്തില്‍ നിന്ന് അവസരം ലഭിച്ചത്. 65 മുതല്‍ 69 വരെ വയസ്സിനിടയിലുള്ളവര്‍ക്ക് നറുക്കെടുക്കാതെ അവസരം നല്‍കണമെന്ന കോടതിവിധിയുള്ളതിനാ ല്‍ ഈ വിഭാഗത്തില്‍ 1200ഓളം പേര്‍ കേരളത്തില്‍ അപേക്ഷകരായുണ്ട്. ഇന്ത്യയില്‍ 1965 പേരാണ് ഈ വിഭാഗത്തിലെ മൊത്തം അപേക്ഷകര്‍. അതേസമയം ഇവര്‍ക്ക് സഹായിയെ അനുവദിക്കുന്നില്ല. ഇതുകാരണം ഈ വിഭാഗത്തിലെ നല്ലൊരു ശതമാനം പേരും യാത്ര ഒഴിവാക്കാന്‍ സാധ്യതയുണ്ട്. ഈ ഒഴിവിലേക്കും വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നുള്ളവര്‍ക്ക് അവസരം ലഭിക്കുന്നതാണ്.

പുതുതായി അവസരം ലഭിച്ചവരുടെ കവര്‍ നമ്പര്‍:
(നമ്പറിന് മുമ്പ് KLF കൂട്ടിവായിക്കുക)

119, 182, 227, 363, 380, 480, 507, 606, 694, 702, 869, 911, 938, 1083, 1247, 1350, 1577, 1660, 1742, 1763, 1789, 1793, 1832, 1876, 2010, 2091, 2165, 2189, 2254, 2288, 2294, 2311, 2365, 2375, 2392, 2467, 2477, 2567, 2586, 2600, 2638, 2647, 2681, 2704, 2727, 2815, 2850, 2878, 2941, 3120, 3148, 3220, 3225, 3427, 3505, 3528, 3551, 3688, 3719, 3818, 3957, 3997, 4005, 4014, 4028, 4086, 4156, 4222, 4228, 4259, 4282, 4371, 4442, 4462, 4465, 4512, 4568, 4598, 4727, 4748, 4773, 4799, 4802, 4858, 4899, 4957, 5165, 5168, 5181, 5202, 5212, 5230, 5385, 5806, 5818, 5924, 5934, 5954, 5984, 6029, 6077, 6100, 6117, 6142, 6198, 6271, 6298, 6358, 6409, 6442, 6594, 6621, 6688, 6689, 6807, 6873, 6881, 7082, 7127, 7212, 7285, 7295, 7380, 7409, 7413, 7449, 7452, 7481, 7613, 7667, 7678, 7689, 7701, 7768, 7780, 7857, 7858, 7921, 7930, , 7943, 7991, 7996, 8027, 8154, 8211, 8216, 8316, 8332, 8364, 8443, 8503, 8570, 8637, 8646, 8751, 8986, 8999, 9106, 9141, 9227, 9234, 9243, 9289, 9418, 9599, 9612, 9699, 9704, 9738, 9753, 9862, 9878, 9921, 9935, 9949, 10051, 10110, 10209, 10247, 10283, 10374, 10421, 10503, 10549, 10550, 10564, 10569, 10718, 10753, 10765, 10943, 11112, 11135, 11139, 11146, 11191, 11192, 11242, 11270, 11300, 11323, 11343, 11393, 11429, 11524, 11567, 11727, 11761, 11771, 11831, 11903, 11919, 12068, 12070, 12097, 12121, 12152, 12174, 12200, 12294, 12399, 12437, 12451, 12469, 12511, 12631, 12635, 12694, 12710, 12731, 12869, 12873, 12978, 13141, 13224, 13244, 13254, 13268, 13309, 13312, 13401, 13453, 13516, 13570, 13623, 13674, 13724, 13803, 13819, 13845, 13888, 13920, 13952, 13983, 14004, 14010, 14034, 14149, 14172, 14211, 14237, 14289, 14301, 14328, 14413, 14472, 14567, 14575, 14635, 14705, 14785, 14817, 14872, 14916, 14970, 14987, 15011, 15107, 15336, 15375, 15498, 15594, 15613, 15637, 15717, 15725, 15733, 15758, 15778, 15945, 15974, 16010, 16024, 16088, 16155, 16170, 16356, 16396, 16434, 16587, 16609, 16735, 16749, 16824, 16883, 16942, 16986, 17007, 17099, 17143, 17154, 17258, 17263, 17290, 17312, 17315, 17348, 17507, 17513, 17611, 17651, 17710, 17735, 17877, 17887, 17900, 18042, 18078, 18113, 18215, 18308, 18311, 18371, 18438, 18470, 18555, 18562, 18662, 18668, 18677, 18730, 18739, 18740, 18845, 18853, 18967, 18993, 19117, 19186, 19245, 19309, 19332, 19367, 19473, 19553, 19557, 19590, 19598, 19623, 19658, 19899, 19909, 19964, 19989, 20016, 20185, 20236, 20244, 20287, 20410, 20435, 20439, 20441, 20594, 20598, 20731, 20745, 20841, 20846, 20862, 20877, 20903, 20916, 21069, 21085, 21221, 21406, 21424, 21442, 21446, 21462, 21503, 21572, 21580, , 21595, 21659, 21671, 21673, 21700, 21826, 21830, 21866, 21892, 21961, 22163, 22188, 22190, 22195, 22227, 22278, 22356, 22496, 22595, 22599, 22707, 22777, 22874, 22891, 22970, 22984, 23012, 23133, 23296, 23322, 23339, 23427, 23481, 23635, 23824, 23841, 24013, 24034, 24037, 24145, 24184, 24197, 24215, 24223, 24306, 24324, 24379, 24507, 24519, 24529, 24573, 24618, 24691, 24698, 24735, 24765, 24792, 24793, 24839, 24853, 24982, 25233, 25237, 25327, 25334, 25372, 25431, 25542, 25554, 25557, 25633, 25662, 25664, 25729, 25759, 25892, 26084, 26158, 26185, 26216, 26254, 26315, 26330, 26335, 26350, 26398, 26408, 26412, 26435, 26533, 26570, 26575, 26589, 26657, 26788, 26822, 26840, 26947, 27049, 27087, 27103, 27177, 27207, 27254, 27278, 27300, 27330, 27331, 27351, 27459, 27594, 27611, 27633, 27663, 27690, 27708, 27732, 27808, 27832, 27852, 27885, 27930, 27960, 27989, 28014, 28044, 28091, 28189, 28200, 28254, 28335, 28443.