Ongoing News
ദേശീയ സീനിയര്‍ വോളിബോള്‍: പുരുഷ വിഭാഗം കിരീടം കേരളം നിലനിര്‍ത്തി
 
		
      																					
              
              
            കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ പുരുഷ വിഭാഗത്തില്‍ റെയില്‍വെയെ തകര്‍ത്ത് കേരളം കിരീടം സ്വന്തമാക്കി. റെയില്‍വേസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്.
കേരളത്തിന്റെ ആറാം കിരീട നേട്ടമാണിത്. ഒരു കളിയും തോല്‍ക്കാതെയാണ് കേരളം കിരീടം സ്വന്തമാക്കിയത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

