യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരെ തിരഞ്ഞെടുത്തു

Posted on: February 27, 2018 8:06 pm | Last updated: February 27, 2018 at 8:06 pm

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് കേരള ജനറല്‍ സെക്രട്ടറിമാരായി എസ്.ശരത്തും, ടിജിന്‍ ജോസഫും തിരഞ്ഞെടുക്കപ്പെട്ടതായി യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ അമരേന്ദര്‍ സിംഗ് രാജാ ബ്രാര്‍ അറിയിച്ചു.

ഇരുവരും നിലവില്‍ എന്‍.എസ്.യു ദേശീയ സെക്രട്ടറിമാരാണ്.