Kannur
കണ്ണൂരിലെ സര്‍വകക്ഷി സമാധാന യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കരുതെന്ന് മുസ്ലീംലീഗ്
 
		
      																					
              
              
            കണ്ണൂര്‍: കണ്ണൂരില്‍ നാളെ(ബുധനാഴ്ച) നടക്കാനിരിക്കുന്ന സര്‍വകക്ഷി സമാധാന യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കരുതെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.
മുഖ്യമന്ത്രി പിണറായി വിജയനാണ് സമാധാന യോഗം വിളിക്കേണ്ടത്. ബുധനാഴ്ചത്തെ യോഗം പ്രഹസനമെന്നും കെപിഎ മജീദ് മാധ്യമങ്ങളോട് പറഞ്ഞു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          