ഇന്ധന വില കുറഞ്ഞു: പെട്രോളിന് 28 പൈസ; ഡീസലിന് 32 പൈസ

Posted on: February 16, 2018 10:21 am | Last updated: February 16, 2018 at 11:16 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്ന് നേരിയ കുറവ്.

പെട്രോളിന് 28 പൈസ കുറഞ്ഞ് 76.42 രൂപയും ഡീസലിന് 32 പൈസ കുറഞ്ഞ് 68.41 രൂപയുമായി.