National
സുഞ്ച്‌വാന്‍ സൈനിക ക്യാമ്പ് ആക്രമിച്ച രണ്ട് തീവ്രവാദികളെ വധിച്ചു
ജമ്മു: ജമ്മു കശ്മീരിലെ സുഞ്ച്‌വാന്‍ സൈനിക ക്യാമ്പിനുള്ളില്‍ ആക്രമണം നടത്തിയ രണ്ട് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ വധിച്ചതായി സൈന്യം അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ രണ്ട് പേരുടെ ഗുരുതമാണെന്ന സൈനിക വക്താവ് അറിയിച്ചു.







