ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐ നേതാവ് മാപ്പ് പറഞ്ഞു

Posted on: February 9, 2018 9:36 pm | Last updated: February 10, 2018 at 11:08 am

മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉമ്മന്‍ചാണ്ടിയെ കല്ലെടുത്തെറിഞ്ഞ മുന്‍ ഡിവൈഎഫഐ നേതാവ് മാപ്പ് പറഞ്ഞു. തലശ്ശേരി ഗസ്റ്റ് ഹൗസിലെത്തിയാണ് ഡിവൈഎഫ് ഐ പ്രവര്‍ത്തകന്‍ സി ഒ ടി നസീര്‍ മാപ്പ് പറഞ്ഞത്.

2013 ഒക്ടോബര്‍ 27 നായിരുന്നു സംഭവം.