രജനിയുമായി കൂട്ടുകൂടുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല: കമല്‍ഹാസന്‍

Posted on: February 9, 2018 12:58 am | Last updated: February 8, 2018 at 11:59 pm

ചെന്നൈ: തിരഞ്ഞെടുപ്പില്‍ രജനികാന്തുമായി സഖ്യമുണ്ടാക്കുന്നതിനെപ്പറ്റി ചര്‍ച്ച നടത്തിയ ശേഷമേ തീരുമാനമെടുക്കൂ എന്ന് കമല്‍ ഹാസന്‍.

21ന് സ്വന്തം പാര്‍ട്ടിയുടെ പ്രഖ്യാപനം നടക്കാനിരിക്കെയാണു കമല്‍ രജനിയുടെ പാര്‍ട്ടിയുമായുള്ള നിലപാട് വ്യക്തമാക്കിയത്.