കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് വീണ്ടും കോടിയേരി

Posted on: February 3, 2018 1:01 pm | Last updated: February 3, 2018 at 7:42 pm

തിരുവനന്തപുരം: സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ സഹകരണമുണ്ടായാല്‍ അത് മുതലെടുക്കുന്നത് ബിജെപി ആയിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സഖ്യവും സഹകരണവും വേണ്ടത് വര്‍ഗീയതക്കും ഉദാരവത്കരണ നയങ്ങള്‍ക്കുമെതിരെയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.