Connect with us

Kerala

50 ലക്ഷം രൂപയുമായി ബി.എസ്.എഫ് ജവാന്‍ പിടിയില്‍

Published

|

Last Updated

പത്തനംതിട്ട: 50 ലക്ഷം രൂപയുമായി ബി.എസ്.എഫ് ജവാന്‍ പിടിയിലായി. പത്തനംതിട്ട സ്വദേശിയായ ജിബു ബി. മാത്യൂവിനെയാണ് സംഭവത്തില്‍ അറസ്റ്റു ചെയ്തിരിക്കുന്നത്.

സിബിഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റു ചെയതത്. ജിബുവിനെ ആലപ്പുഴ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

 

---- facebook comment plugin here -----